മുഹമ്മദ്​ അസ്​ലം 

കോവിഡ്​: മലപ്പുറം സ്വദേശി മസ്​കത്തിൽ മരിച്ചു

മ​സ്​​ക​ത്ത്​: കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​സ്​​ക​ത്തി​ൽ മ​രി​ച്ചു. കാ​വ​നൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​സ്‌​ലം (43) ആ​ണ്​ ബു​ധ​നാ​ഴ്ച അ​ന്ന​ഹ്​​ദ ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. പി​താ​വ്: ചെ​റ​മ​ൽ അ​ബ്​​ദു​ൽ മ​ജീ​ദ്. മാ​താ​വ് പ​രേ​ത​യാ​യ ആ​യി​ഷ. ഭാ​ര്യ: റം​ല.

മ​ക്ക​ൾ: ഷ​ഹ​ബ റി​നു. മു​ഹ​മ്മ​ദ് ആ​ദി​ൽ, ശ​ബ​ല മി​ൻ​ഹ. സ​ഹോ​ദ​ര​ങ്ങ​ൾ: ഫൗ​സി​യ, ഹാ​ജി​റ, പ​രേ​ത​നാ​യ അ​ബ്​​ദു​ൽ മ​ജീ​ദ്.

Tags:    
News Summary - Covid: A native of Malappuram died in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.