Posted On
date_range Updated On
date_range കഞ്ചാവുമായി മസ്‌കത്ത് വിമാനത്താവളത്തിൽ ചൈനീസ് യാത്രികൻ പിടിയിൽ
മസ്കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്നുമായി യത്രക്കാരൻ പിടിയിലായി. ചൈനീസ് യാത്രക്കാരനിൽനിന്ന് 12.660 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഇതിന്റെ വീഡിയോ ഒമാൻ കസ്റ്റംസ് സമൂഹ മാധ്യമമായ ‘എക്സിലൂടെ’ പുറത്തുവിട്ടു.
യാത്രക്കാരന്റെ സ്വകാര്യ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. നിയമ നടപടികൾ പുരോഗമിക്കുകയണെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.