Posted On
date_range Updated On
date_range ബസാഹ് ബീച്ചിൽ ക്യാമ്പിങ് അനുവദിക്കില്ല
ഖസബ്: മുസന്ദം ഗവർണറേറ്റിലെ ഖസബ് ബസാഹ് ബീച്ചിൽ ഏതെങ്കിലും തരത്തിലുള്ള ക്യാമ്പിങ്ങുകൾ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ബസാഹ് ബീച്ച് പ്രദേശത്ത് എല്ലാത്തരം ക്യാമ്പുകളും കർശനമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾ നീക്കം ചെയ്യാൻ നടപടികൾ സ്വീകരിക്കുമെന്ന് മുസന്ദം മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.