ഹൈ​മ ഒ​ട്ട​ക​യു​ത്സ​വം സ​മാ​പി​ച്ചു

മ​സ്​​ക​ത്ത്​: ഏ​ഴാ​മ​ത്​ ഹൈ​മ വാ​ർ​ഷി​ക ഒ​ട്ട​ക​യു​ത്സ​വം സ​മാ​പി​ച്ചു. ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ.​അ​ബ്​​ദു​ൽ​മു​നീം ബി​ൻ മ​ൻ​സൂ​ർ ഹ​സ​നി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മാ​പ​ന ച​ട​ങ്ങു​ക​ൾ. വി​ലാ​യ​ത്തി​ലെ ഒ​ട്ട​ക​യോ​ട്ട ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. മ​ജ്​​ലി​സു​ശ്ശൂ​റ അം​ഗം ഡോ. ​ഹ​മൂ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഹ​ർ​സോ​സി​യാ​യി​രു​ന്നു  ജ​ന​റ​ൽ സൂ​പ്പ​ർ​വൈ​സ​ർ. ആ​റു​ റൗ​ണ്ടു​ക​ളി​ലാ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. ആ​ദ്യ​ദി​ന​ത്തി​ൽ ഹൈ​മ​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഒ​ട്ട​ക​ങ്ങ​ളാ​ണ്​ പ​െ​ങ്ക​ടു​ത്ത​ത്. ര​ണ്ടാം​ദി​ന​ത്തി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള ഒ​ട്ട​ക​ങ്ങ​ളും മാ​റ്റു​ര​ച്ചു. വി​ജ​യി​ക​ളാ​യ ഒ​ട്ട​ക​ങ്ങ​ളു​ടെ ഉ​ട​മ​ക​ൾ​ക്ക്​  മ​ന്ത്രി സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. 

Tags:    
News Summary - camel fest-Oman-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.