അപകടം നടന്ന സ്ഥലത്ത് സിവിൽഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാ പ്രവർത്തനങ്ങൾ
Posted On
date_range Updated On
date_range ദാഹിറയിൽ കെട്ടിടം തകർന്നു
മസ്കത്ത്: അറ്റകുറ്റപ്പണിക്കിടെ ദാഹിറ ഗവർണറേറ്റിൽ കെട്ടിടം തകർന്നു വീണു. കഴിഞ്ഞ ദിവസം ഇബ്രി വിലായത്തിലാണ് സംഭവം. കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടന്നവരെ സിവിൽഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളെത്തി രക്ഷിച്ചു. പരക്കേറ്റയാൾക്ക് അടിയന്തര വൈദ്യസഹായം നൽകുകയും തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കെട്ടിടം ഭാഗികമായി തകർന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.