????????????? ???????????? ???????? ????????? ??????????? ???????? ???????????? ?????? ??????????? ???????????? ????????? ??????????? ????????????

‘ബോ​ൺ​സാ​യ്​ കു​ട്ടി​ക​ൾ’  പ്ര​കാ​ശ​നം ചെ​യ്​​തു 

മ​സ്​​ക​ത്ത്​: ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ രാ​ധാ​കൃ​ഷ്​​ണ​കു​റു​പ്പ്​ ര​ചി​ച്ച ‘ബോ​ൺ​സാ​യ്​ കു​ട്ടി​ക​ൾ’ എ​ന്ന പു​സ്​​ത​കം പ്ര​കാ​ശ​നം ചെ​യ്​​തു. ദാ​ർ​സൈ​ത്തി​ലെ ജെ.​എം.​ടി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.  സ്​​കൂ​ൾ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ വി​ൽ​സ​ൺ ജോ​ർ​ജ്​ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. 

 ബോ​ർ​ഡ്​ ഡ​യ​റ​ക്​​ട​ർ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ശ്രീ​ദേ​വി.​പി.​ത​ഷ്​​ന​ത്ത്​ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗീ​ത​പ​രി​പാ​ടി​യും ന​ട​ന്നു.  അ​ധ്യാ​പ​ന​രം​ഗ​ത്തെ പ്ര​വ​ർ​ത്ത​ന അ​നു​ഭ​വ​ങ്ങ​ളാ​ണ്​ പു​സ്​​ത​ക​ത്തി​​െൻറ ഉ​ള്ള​ട​ക്കം. ഡി.​സി ബു​ക്​​​സ്​ ആ​ണ്​ പ്ര​സാ​ധ​ക​ർ. അ​ൽ​ബാ​ജ്​ ബു​ക്​​സ്​ ആ​ണ്​ ഒ​മാ​നി​ലെ വി​ത​ര​ണ​ക്കാ​ർ. 

Tags:    
News Summary - bonsay-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.