ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനും ഇബ്രി സിറ്റി പോളിക്ലിനിക്കും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പിൽനിന്ന്
Posted On
date_range Updated On
date_range രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും
ഇബ്രി: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ആക്സിഡന്റ്സ് ആൻഡ് ഡിമൈസസ് ഒമാനും (എ.ഡി.ഒ) ഇബ്രി സിറ്റി പോളിക്ലിനിക്കും സംയുക്തമായി രക്തദാന ക്യാമ്പും സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി.
ആദ്യ പ്രിവിലേജ് കാർഡ് എ.ഡി.ഒ ചെയർമാൻ നജീബ് കെ. മൊയ്‌തീനും ഇബ്രി സിറ്റി പോളിക്ലിനിക് മാനേജിങ് ഡയറക്ടർ സുൽഫിക്കർ ഹസ്സനും ചേർന്ന് അജിത് കുമാര്‍ ഹരിപ്പാടിന് നൽകി.
എ.ഡി.ഒ ഇബ്രി യൂനിറ്റ് ചെയർമാൻ ജമാൽ ഹസ്സൻ, സെക്രട്ടറി ഇസ്മായിൽ, ഇബ്രി യൂനിറ്റ് ചാർജ് സിദ്ദീഖ് അബ്ദുല്ല, വൈസ് ചെയർമാൻ ആസിഫ് ഒരുമനയൂർ, സെക്രട്ടറി ജാസ്മിൻ യൂസഫ്, ട്രഷറർ ഫിറോസ് ചാവക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.