Posted On
date_range Updated On
date_range ഭിക്ഷാടനം: ദോഫാറിൽ 39 വിദേശികൾ പിടിയിൽ
മസ്കത്ത്: രാജ്യത്ത് ഭിക്ഷാടനം നടത്തിയതുമായി ബന്ധപ്പെട്ട് 39 വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ, ആഫ്രിക്കൻ പൗരത്വമുള്ളവരാണ് പിടിയിലായതെന്ന് ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് അറിയിച്ചു. ഇവർക്കെതിരായ നിയമനടപടികൾ പൂർത്തിയായതായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.