Posted On
date_range Updated On
date_range ഭിക്ഷാടകര്‍ പിടിയിൽ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിൽനിന്ന് റോയല്‍ ഒമാന്‍ പൊലീസ് ഭിക്ഷാടകരെ പിടികൂടി. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിൽ 51 പേരാണ് അറസ്റ്റിലായത്. വിവിധ രാജ്യക്കാരാണ് പിടിയിലായത്. ഇവർക്കെതിരെയുള്ള നിയമനടപടി പൂര്‍ത്തീകരിച്ചു. ഭിക്ഷാടനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ചകളില്‍ 39 വിദേശികളെയും അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.