????? ?????????????? ???????? ???????????????? ?????????

ബാ​ബു മേ​നോ​ത്തി​ന്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

മ​സ്​​ക​ത്ത്​: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​ത​ത്തി​ന്​ ശേ​ഷം നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ചാ​വ​ക്കാ​ട്​ മ​ണ​ത്ത​ല സ്വ​ദേ​ശി ബാ​ബു മേ​നോ​ത്തി​ന്​ ‘ന​മ്മ​ൾ ചാ​വ​ക്കാ​ട്ടു​കാ​ർ’ കൂ​ട്ടാ​യ്​​മ​യു​ടെ ഒ​മാ​ൻ ചാ​പ്​​റ്റ​ർ ആ​ഭി​മു​ഖ്യ​ത്തി​ൽ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. അ​ൽ മ​ദീ​ന ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​​ സ​പ്ലൈ എ​ന്ന ക​മ്പ​നി​യി​ൽ സേ​വ​ന​മ​നു​ഷ്​​ഠി​ച്ചു​വ​രു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ക്ഷാ​ധി​കാ​രി വി.​സി ഷാ​ഹു​ൽ, ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ രാ​ജ​ൻ, ജോ. ​സെ​ക്ര​ട്ട​റി ബി​നേ​ഷ്​ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ പ​രി​പാ​ടി.
Tags:    
News Summary - babu menoth-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.