മികച്ച സേവനം കാഴ്ചവെച്ചവർക്ക് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദ്
പുരസ്കാരം നൽകുന്നു
Posted On
date_range Updated On
date_range രാജകീയ പ്രശംസാ മെഡലുകൾ സമ്മാനിച്ചു
മസ്കത്ത്: മികച്ച സേവനം കാഴ്ചവെച്ച നിരവധി സൈനികർക്കും സിവിലിയൻ ഉദ്യോഗസ്ഥർക്കും രാജകീയ പ്രശംസാ മെഡലുകൾ സുൽത്താൻ ഹൈതം ബിൻ താരിഖ് സമ്മാനിച്ചു.
പ്രതിരോധ മന്ത്രാലയത്തിലെയും സുൽത്താന്റെ സായുധ സേനയിലെയും (എസ്.എ.എഫ്) റോയൽ ഗാർഡ് ഓഫ് ഒമാൻ എന്നീ വിഭാഗത്തിലെയും നിരവധി ഉദ്യോഗസ്ഥർക്കാണ് പുരസ്കാരങ്ങൾ നൽകിയത്.
അൽ മുർതഫ ക്യാമ്പിൽ സുൽത്താനുവേണ്ടി പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ഷിഹാബ് ബിൻ താരിഖ് അൽ സഈദാണ് മെഡലുകൾ സമ്മാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.