Posted On
date_range Updated On
date_range സ്വദേശി പൗരന് ദേഹോപദ്രവം; രണ്ടു വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: തെക്കൻ ശർഖിയയിൽ വാഹനത്തില്‍വെച്ച് സ്വദേശി പൗരനെ ദേഹോപദ്രവമേൽപിക്കാന് ശ്രമിച്ച സംഭവത്തിൽ രണ്ടു വിദേശികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ രാജ്യക്കാരാണ് പിടിയിലായവർ. ഇവര്‍ക്കെതിരെയുള്ള നിയമനടപടികള്‍ പൂർത്തീകരിച്ചുവരുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.