Posted On
date_range Updated On
date_range മയക്കുമരുന്നുമായി ഏഷ്യൻ പ്രവാസി അറസ്റ്റിൽ
മസ്കത്ത്: മയക്കുമരുന്നുമായി ഏഷ്യൻ സ്വദേശി അറസ്റ്റിലായതായി ഒമാൻ റോയൽ പൊലീസ്. നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് കൺട്രോൾ ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് ദോഫാർ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കൽനിന്ന് കൂടിയ അളവിൽ ഹാഷിഷും മറ്റ് ലഹരി പദാർഥങ്ങളും പിടിച്ചെടുത്തതായും പ്രതിക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.