പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ശരീരത്തിൽ ഒളിപ്പിച്ച മയക്കുമരുന്നുമായി മസ്കത്ത് വിമാനത്താവളത്തിൽ ഏഷ്യക്കാരൻ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നു കടത്തിയയാളെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളയാളാണ് പിടിയിലായത്. 84 ഹെറോയിൻ ക്യാപ്സുളുകളാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്. ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.