Posted On
date_range Updated On
date_range മോഷണം; ഒരാൾ അറസ്റ്റിൽ
മസ്കത്ത്: മോഷണവുമായി ബന്ധപ്പെട്ട് വിദേശിയെ ദോഫാർ ഗവർണറേറ്റിൽനിന്ന് റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. സലാല വിലായത്തിൽ നിർമാണത്തിലിരിക്കുന്ന നിരവധി വീടുകളിൽനിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ചതിന് ഏഷ്യക്കാരനായ പ്രതിയെ ദോഫാർ ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. നിയമ നടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.