തെ​രു​വു​ക​ച്ച​വ​ട​ക്കാ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു 

മ​സ്​​ക​ത്ത്​: തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​ടെ താ​മ​സ​സ്​​ഥ​ല​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ പ​രി​ശോ​ധ​ന. വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. 
ഇ​വ​ർ വി​ൽ​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ന​ഗ​ര​സ​ഭ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ പ​രി​ശോ​ധ​ന. തെ​രു​വു​ക​ച്ച​വ​ട​ക്കാ​ർ​ക്കെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ​ടി ക​ർ​ക്ക​ശ​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലാ​യി റൂ​വി, ഹ​മ​രി​യ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നി​ര​വ​ധി സാ​ധ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

Tags:    
News Summary - arrest-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.