????????????????????????? ????????????????? ????????????

അ​റേ​ബ്യ​ൻ ഗ​സെ​ല്ലെ​ക​ളെ വേ​ട്ട​യാ​ടി​യ​വ​ർ പി​ടി​യി​ൽ

മ​സ്​​ക​ത്ത്​: വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മം ലം​ഘി​ച്ച സ്വ​ദേ​ശി​ക​ളെ ദോ​ഫാ​റി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ താ​യി പ​രി​സ്​​ഥി​തി കാ​ലാ​വ​സ്​​ഥാ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ത്ത്​ അ​റേ​ബ്യ​ൻ ഗ​സെ​ല്ലെ​ക​ൾ, 23 സം​ര​ക്ഷി​ത പ​ക്ഷി​ക​ൾ, നാ​ല്​ മു​യ​ലു​ക​ൾ എ​ന്നി​വ​യെ​യാ​ണ്​ ഇ​വ​ർ വേ​ട്ട​യാ​ടി​യ​ത്.
ഷാ​ലിം ആ​ൻ​ഡ്​​ ഹ​ലാ​നി​യാ​ത്ത്​ ദ്വീ​പി​ലെ ഷു​വൈ​മി​യ ഭാ​ഗ​ത്താ​ണ്​ ഇ​വ​ർ വേ​ട്ട ന​ട​ത്തി​യ​ത്. ബു​ള്ള​റ്റു​ക​ളും ടോ​ർ​ച്ചു​ക​ളും ഇ​വ​രി​ൽ​നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു.
Tags:    
News Summary - arabian ghazalla-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.