വേട്ടക്കാരിൽനിന്ന് കണ്ടെടുത്ത മാനിറച്ചി
Posted On
date_range Updated On
date_range അറേബ്യൻ മാനുകളെ വേട്ടയാടൽ; നിരവധി പേർ അറസ്റ്റിൽ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ അറേബ്യൻ മാനുകളെ വേട്ടയാടിയതിന് നിരവധി പേരെ അറസ്റ്റ് ചെയ്തതായി പരിസ്ഥിതി അതോറിറ്റി (ഇ.എ) അറിയിച്ചു. റോയൽ ഒമാൻ പൊലീസുമായി സഹകരിച്ചാണ് ഇവരെ പിടികൂടിയത്. വേട്ടയാടിയവ ഇവരിൽനിന്ന് പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്ത. അവർക്കെതിരായ നടപടിക്രമങ്ങൾ പൂർത്തിയായിവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.