Posted On
date_range Updated On
date_range സലാല പോർട്ടിൽ വീണ്ടും ഡ്രോൺ ആക്രമണം; തൊഴിലാളിക്ക് പരിക്ക്
സലാല: സലാല പോർട്ടിന് നേരെ വീണ്ടും ഡ്രോൺ ആക്രമണം നടന്നു. ശനിയാഴ്ച രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് നടന്ന ആക്രമണത്തിൽ പോർട്ടിലെ തൊഴിലാളിക്ക് പരിക്കേറ്റതായും ഒരു ക്രെയിനിന് ഭാഗികമായ നാശനഷ്ടമുണ്ടായതായും അധിക്യതർ അറിയിച്ചു.ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. രാജ്യത്തിന്റെയും ജനങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായും ഒമാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.