വാദി കബീർ മജാൻ ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ‘അങ്കുരം’ ശാസ്ത്രീയ നൃത്ത
സന്ധ്യയിൽ പങ്കെടുത്തവർ
മസ്കത്ത്: ഇന്ത്യൻ ശാസ്ത്രീയ നൃത്തരൂപങ്ങളും സംസ്കാരവും അരങ്ങിലവതരിപ്പിച്ച ശാസ്ത്രീയ നൃത്തസന്ധ്യ ‘അങ്കുരം’ മസ്ക്കത്തിലെ വാദി കബീർ മജാൻ ഹൈറ്റ്സ് ഓഡിറ്റോറിയത്തിൽ അരങ്ങേറി.
അൽഗുബ്ര ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ അധ്യാപികയായ ആരതി ഹരിയുടെ നേതൃത്വത്തിൽ നടന്ന നൃത്തവിരുന്നിൽ ഇന്ത്യൻ അംബാസഡർ ജി.വി. ശ്രീനിവാസ്, നാഷനൽ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. പി. മുഹമ്മദലി, കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ബി. അനന്തകൃഷ്ണൻ, കലാമണ്ഡലം അസി. പ്രഫ. ഡോ. ആർ.എൽ.വി രാമകൃഷ്ണൻ, കലാമണ്ഡലം വനജരാജൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.