Posted On
date_range Updated On
date_range അനിൽ കപൂർ ഇന്ന് ഒമാനിൽ
മസ്കത്ത്: ബോളിവുഡ് താരം അനിൽ കപൂർ വെള്ളിയാഴ്ച ഒമാനിലെത്തും. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്യുന്നതിനാണ് അനിൽ കപൂർ എത്തുന്നത്. ഒമാൻ അവന്യൂ മാളിൽ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് ഷോറൂം ഉദ്ഘാടനം.
അനിൽ കപൂർ ഇന്ന് ഒമാനിൽഇതോടനുബന്ധിച്ച് നിരവധി ഓഫറുകളാണ് മലബാർ ഗോൾഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.