ദുകം വിലായത്തിലെ റാസ് അൽ മദ്രാക്കയിൽ നടത്തിയ തിരച്ചിൽ
Posted On
date_range Updated On
date_range കടലിൽ ഒമാനി പൗരൻ മുങ്ങിമരിച്ചു
മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ കടലിൽ ഒമാനി പൗരൻ മുങ്ങിമരിച്ചു. ദുകം വിലായത്തിലെ റാസ് അൽ മദ്രാക്കയിൽ ഞായറാഴ്ചയായിരുന്നു ദാരുണമായ സംഭവം. സി.ഡി.എ.എയുടെ റെസ്ക്യൂ ആൻഡ് ആംബുലൻസ് ടീമുകൾ, ബന്ധപ്പെട്ട അധികാരികളുമായും പ്രാദേശിക പൗരന്മാരുമായും സഹകരിച്ചാണ് മൃതദേഹം പുറത്തെടുത്തത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.