Posted On
date_range Updated On
date_range ഭൂചലനം അനുഭവപ്പെട്ടു
മസ്കത്ത്: മസീറയിൽനിന്ന് 119 കി.മീ. അകലെ അറബിക്കടലിൽ ഭൂചലനം അനുഭവപ്പെട്ടതായി സുൽത്താൻ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം (ഇ.എം.സി) അറിയിച്ചു. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 8.26ഓടെയായിരുന്നു ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.