ബുറൈമി ഇന്ത്യന്‍ സ്കൂൾ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശിച്ചപ്പോൾ
മസ്കത്ത്: ബുറൈമി, സഹം ഇന്ത്യന്‍ സ്കൂളുകളില്‍ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശനം നടത്തി. സ്കൂളിലെത്തിയ അംബാസഡർക്ക് മാനേജ്മെന്റ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപാണ് നൽകിയത്. അധ്യാപകരുമായും വിദ്യാര്‍ഥികളുമായും അമിത് നാരങ് ആശയവിനിമയം നടത്തി.
സഹം ഇന്ത്യന്‍ സ്കൂൾ അംബാസഡര്‍ അമിത് നാരങ് സന്ദര്‍ശിച്ചപ്പോൾ
വിദ്യാര്‍ഥികളുടെ വിവിധ കലാപ്രകടനങ്ങളും അരങ്ങേറി. കഴിഞ്ഞ ദിവസം ബുറൈമിയിലെത്തിയ അംബാസഡർ ഇന്ത്യൻ പ്രവാസി സമൂഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ വിഷയങ്ങള്‍ പ്രവാസികള്‍ അംബസാഡറുടെ ശ്രദ്ധയില്‍പ്പെടുത്തി. ഓപണ്‍ ഹൗസും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.