Posted On
date_range Updated On
date_range അംബാസഡർ സലാലയിലെ ഗുരുദ്വാര സന്ദർശിച്ചു
മസ്കത്ത്: സലാലയിലെത്തിയ ഇന്ത്യൻ അംബാസഡർ അമിത് നാരംഗ് നഗരത്തിലെ പ്രാദേശിക ഗുരുദ്വാര സന്ദർശിച്ചു. ഇവിടെയുള്ള സിക്ക് സമൂഹത്തിന്റെ ധ്യാനത്തിനും സേവനത്തിനുമുള്ള ഗുരുദ്വാര ആത്മീയവും സാമൂഹികവുമായ ആവശ്യങ്ങൾക്ക് പിന്തുണ നൽകുന്നതിൽ ഒരു പ്രധാന പങ്കുവഹിക്കുന്നു. അംബാസഡർക്ക് ഊഷ്മളമായ വരവേൽപാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.