രഹന കുഞ്ഞുമോൻ
Posted On
date_range Updated On
date_range ആലപ്പുഴ സ്വദേശിനി ഒമാനിൽ കുഴഞ്ഞുവീണ് മരിച്ചു
മസ്കത്: ആലപ്പുഴ സ്വദേശിനി ഒമാനിലെ സുഹാറിൽ കുഴഞ്ഞുവീണ് മരിച്ചു. അമ്പലപ്പുഴ വണ്ടാനത്തെ രഹന കുഞ്ഞുമോൻ (42) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. വാഹനാപകടത്തെ തുടർന്ന് സുഹാറിലെ താമസ്ഥലത്ത് ചികിത്സയിൽ കഴിയുകയായിരുന്നു.
പിതാവ്: കുഞ്ഞമോൻ. മാതാവ്: ജമീല. ഭർത്താവ്: അബ്ദുൽ മനാഫ്. കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.