അൽഖൂദ് ക്രിക്കറ്റ് പ്രീമിയർ ലീഗ്: ഫൈറ്റേഴ്സ് ഇലവൻ ജേതാക്കൾ

മസ്കത്ത്: അൽഖൂദ് ക്രിക്കറ്റ് പ്രീമിയർ ലീഗ് ഒന്നാം സീസണിൽ ഫൈറ്റേഴ്സ് ഇലവൻ ജേതാക്കളായി.

മൊബേല സമായിൽ നടന്ന വാശിയേറിയ ഫൈനലിൽ ക്രിക്കറ്റേഴ്സ് ഇലവനെ അഞ്ചു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഫൈറ്റേഴ്സ് ഇലവനിലെ സിനാസ് തെരഞ്ഞെടുക്കപ്പെട്ടു. അൽഖൂദ് ക്രിക്കറ്റ് പ്രീമിയർ ലീഗ് കോഓഡിനേറ്റർമാരായ അൻവർ, മുസ്തഫ, ഷഫീഖ്, റഷീദ്, ഫാറൂഖ്, ഷൗക്കത്ത്, റഹീസ്, അമീർ, മീഡിയ കോഓഡിനേറ്റർമാരായ അർഷദ്, ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Al Qud Cricket Premier League: Fighters XI crowned winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.