അ​ൽ മു​ബാ​റ​ക് അ​ൽ ജ​ദീ​ദ് എ​ൽ.​എ​ൽ.​സി വാ​ർ​ഷി​കാ​ഘോ​ഷ ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

അ​ൽ മു​ബാ​റ​ക് അ​ൽ ജ​ദീ​ദ് എ​ൽ.​എ​ൽ.​സി വാ​ർ​ഷി​കാ​ഘോ​ഷം

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ വെ​ഹി​ക്കി​ൾ ആ​ക്സ​സ​റീ​സ് ആ​ൻ​ഡ് അ​പ​പ്പോ​ൾ​സ്റ്റ​റി ഹോ​ൾ​സെ​യി​ൽ വി​ഭാ​ഗ​ത്തി​ലെ മു​ൻ​നി​ര ക​മ്പ​നി​യാ​യ അ​ൽ മു​ബാ​റ​ക് അ​ൽ ജ​ദീ​ദ് എ​ൽ.​എ​ൽ.​സി വാ​ർ​ഷി​കാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ൽ ഫ​വാ​ൻ റൂ​വി പാ​ർ​ട്ടി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ്​ പാം ​ടെ​ക് സൊ​ല്യൂ​ഷ​ൻ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് വാ​ണി​മേ​ൽ ഉ​ദ്ഘ​ട​നം ചെ​യ്തു.

അ​ൽ മു​ബാ​റ​ക് അ​ൽ ജ​ദീ​ദ് ക​മ്പ​നി മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ഷേ​ർ​ഷി​ജ് ക​ല്ലി​ങ്ങ​ൾ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ക്ബാ​ൽ (ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ട്സ്), ഫൈ​ഹി​ജാ​സ് (ഡെ​വ​ല​പ്മെ​ന്റ് മാ​നേ​ജ​ർ), ഹ​നീ​ഫ (അ​ക്കൗ​ണ്ട്സ്), നി​ഷാ​ദ് (ട്രാ​ൻ​സ്‌​പോ​ർ​ട്ട് മാ​നേ​ജ​ർ), സെ​യി​ൽ​സ് മാ​നേ​ജ​ർ​മാ​രാ​യ മു​ഫീ​ദ്, റാ​സി​ക്, ഷ​ഫീ​ർ, സ​ഫീ​ർ കാ​യ​ക്കൊ​ടി, ഫ​സ​ൽ, റ​സീ​ൽ സി​ദ്ധാ​ൻ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം സാ​ലി​ഹ് ഷ​ത്തീ​ത്ത് സാ​ലിം ഈ​സ അ​ൽ സി​ബാ​യി, ഹൂ​ദ് ഷ​ത്തീ​ത്ത് സാ​ലിം ഈ​സ അ​ൽ സി​ബാ​യ്, ഖൈ​സ് ഷ​ത്തീ​ത്ത് സാ​ലിം ഈ​സ അ​ൽ സി​ബാ​യി എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും സു​ഹൃ​ത്തു​ക്ക​ളും പ​​ങ്കെ​ടു​ത്തു. അ​തി​ഥി​ക​ളാ​യി ഇ​സ്ത്ര​ബ​ഖ് ട്രേ​ഡ് ആ​ൻ​ഡ് മാ​നു​ഫാ​ക്ചേ​ഴ്സ് ഡ​യ​റ​ക്ട​ർ കെ.​ടി. മു​നീ​ർ വാ​ണി​മേ​ലും ഫാ​ക്ട​റി ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ റ​ഫീ​ഖ് അ​ൽ​ജീ​രി​യ​യും പ​ങ്കെ​ടു​ത്തു.

Tags:    
News Summary - AL MUBARAK AL JADID LLC - Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.