Posted On
date_range Updated On
date_range വാഹനാപകടം: എറണാകുളം സ്വദേശി ഒമാനിൽ മരിച്ചു
മസ്കത്ത്: അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിനടുത്തുണ്ടായ വാഹനപകടത്തിൽ മലയാളിയായ യുവാവ് മരിച്ചു. ഗാലയിലെ ഒമാൻ ഫിഷറീസിൽ ജോലി ചെയ്തിരുന്ന എറണാകുളം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടിൽ ഫിറോസ് ബാബു (30) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീെട്ടാടെയായിരുന്നു അപകടം.പിതാവ്: നൗഷാദ്. മാതാവ്: ശംല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപേകാനുള്ള ശ്രമങ്ങൾ നടന്ന് വരുന്നതാതയി ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.