ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ർ​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു 

മ​സ്​​ക​ത്ത്​: ക​ണ്ണൂ​ർ സ്വ​ദേ​ശി ബ​ർ​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ത​ല​ശേ​രി പെ​രി​ങ്ങ​ത്തൂ​ർ കേ​ളോ​ത്ത്​ വീ​ട്ടി​ൽ അ​നി​ൽ കു​മാ​ർ (45) ആ​ണ്​ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച റോ​ഡ്​ മു​റി​ച്ചു​ക​ട​ക്ക​െ​വ വാ​ഹ​ന​മി​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​ർ​ക്ക​യി​ൽ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സെ​യി​ൽ​സ്​​മാ​നാ​യി ജോ​ലി ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്നു. ഏ​താ​നും നാ​ൾ മു​മ്പാ​ണ്​ ഒ​മാ​നി​ൽ എ​ത്തി​യ​തെ​ന്ന്​ അ​റി​യു​ന്നു. മൃ​ത​ദേ​ഹം റു​സ്​​താ​ഖ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: വി​ജ​യ​റാ​ണി. 

Tags:    
News Summary - accident death-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.