അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങൾ
Posted On
date_range Updated On
date_range സുവൈഖിൽ തൊഴിൽസ്ഥലത്ത് മണ്ണുമാന്തിയന്ത്രം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു
മസ്കത്ത്: തെക്കൻ ബാത്തിനയിൽ തൊഴിൽസ്ഥലത്ത് മണ്ണുമാന്തിയന്ത്രം അപകടത്തിൽപെട്ട് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സുവൈഖ് വിലായത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.