ഹരീത് പ്രദേശത്ത് അപകടത്തിൽപെട്ട ട്രക്ക്
മസ്കത്ത്: സലാല - തുംറൈത്ത് റോഡിൽ ട്രക്ക് അപകടത്തിൽപെട്ടു. ഇതേ തുടർന്ന് തുംറൈത്തിലെ വിലായത്തിലേക്കുള്ള ഗതാഗതം താൽകാലികമായി തടസ്സപ്പെട്ടു.
കഴിഞ്ഞ ദിവസം ഹരീത് പ്രദേശത്തായിരുന്നു സംഭവം. സ്ഥലത്തെത്തിയ റോയൽ ഒമാൻ പൊലീസിന്റെ നേതൃത്വത്തിൽ ട്രക്ക് നീക്കി ഗതാഗതം സുഗമമാക്കി. ഈ പാതകളിൽ വാഹനമോടിക്കുന്നവർ സൂക്ഷ്മത പുലർത്തണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.