കൊല്ലം സ്വദേശി ഒമാനിൽ നിര്യാതനായി

മസ്കത്ത്: കൊല്ലം പാവുമ്പ സ്വദേശി സുനിൽ കുമാർ (45) ഒമാനിലെ റുസ്താക്കിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. റുസ്‌താക്കിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ 10 വർഷത്തോളമായി നിർമാണ തൊഴിലാളിയായി ജോലി ചെയ്‌ത്‌ വരികയായിരുന്നു. ഭാര്യയും രണ്ടു ആൺ കുട്ടികളുമുണ്ട്.

Tags:    
News Summary - A native of Kollam passed away in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.