കുര്യൻ ചെറിയാൻ

ആലപ്പുഴ സ്വദേശി മസ്​കത്തിൽ നിര്യാതനായി

മസ്​കത്ത്​: ആലപ്പുഴ ചുനക്കര കോമല്ലൂർ പടിപ്പുരക്കൽ കുര്യൻ ചെറിയാൻ മസ്​കത്തിൽ നിര്യാതനായി. വാദി കബീറിലെ കാർപെൻററി സ്​ഥാപനത്തിൽ ജോലി ചെയ്​തുവരുകയായിരുന്നു.

രണ്ടു ദിവസമായി ​​ജോലിക്ക്​ എത്താത്തതിനെ തുടർന്ന്​ നടത്തിയ അന്വേഷണത്തിൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹ​ൃദയാഘാതമാണ്​ മരണകാരണമെന്ന്​​ കരുതുന്നു​. ഭാര്യ: ലിജി കുര്യൻ. രണ്ടു മക്കളുണ്ട്​.

News Summary - A native of Alappuzha, he died in Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.