സീബ് വിലായത്തിൽ വിദേശികളുടെ താമസസ്ഥലത്തുനിന്ന് പിടിച്ചെടുത്ത മദ്യശേഖരം
Posted On
date_range Updated On
date_range വിദേശികളുടെ താമസസ്ഥലത്തുനിന്ന് വൻ മദ്യശേഖരം പിടികൂടി
മസ്കത്ത്: മസ്കത്തിൽ വിദേശികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വൻ മദ്യശേഖരം പിടികൂടി. സീബ് വിലായത്തിൽ ഡിപ്പാർട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് നടത്തിയ പരിശോധനയിലാണ് രണ്ടിടങ്ങളിൽ വിതരണത്തിനായി സൂക്ഷിച്ച മദ്യശേഖരം പിടികൂടിയത്. ഏഷ്യൻ വംശജരായ നാലുപേരെ അറസ്റ്റ് ചെയ്തതായി ഒമാൻ കസ്റ്റംസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.