ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുത്തപ്പോൾ
Posted On
date_range Updated On
date_range ഭക്ഷ്യയോഗ്യമല്ലാത്ത 80 കിലോ ഭക്ഷണം നശിപ്പിച്ചു
മസ്കത്ത്: ഭക്ഷ്യയോഗ്യമല്ലാത്ത 80 കിലോ ഭക്ഷണം അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ബിദ്ബിദിൽനിന്നാണ് ദാഖിലിയ മുനിസിപ്പാലിറ്റി ഇവ പിടിച്ചെടുക്കുന്നത്. ഇവ പിന്നീട് നശിപ്പിക്കാനായി കണ്ടുകെട്ടുകയും ചെയ്തു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാൻ എല്ലാവരും തയാറാകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.