ഒമാനിൽ 557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു

മസ്​കത്ത്​: ഒമാനിൽ 557 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ മൊത്തം രോഗികളുടെ എണ്ണം 91753 ആയി. 285 പേർ കൂടി രോഗമുക്​തരായി. 84648 പേർക്കാണ്​ ഇതുവരെ രോഗം ഭേദമായത്​. 13 പേർ കൂടി മരണപ്പെട്ടതോടെ മൊത്തം മരണസംഖ്യ 818 ആയി ഉയർന്നു. 73 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 506 പേരാണ്​ ആശുപത്രിയിൽ ചികിൽസയിലുള്ളത്​. ഇതിൽ 180 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്​.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.