Posted On
date_range Updated On
date_range മൂന്നിടത്ത് തീപിടിത്തം; ഒരാള്‍ക്ക് പരിക്ക്
മസ്കത്ത്: വ്യാഴാഴ്ച രാജ്യത്ത് മൂന്നിടങ്ങളില്‍ തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു.
ബുറൈമിയില്‍ ഫര്‍ണിച്ചര്‍ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍സര്‍വിസ് യൂനിറ്റുകള്‍ ഏറെ പണിപ്പെട്ടാണ് ഇവിടെ തീയണച്ചത്.
ആദമില്‍ ഓടിക്കൊണ്ടിരുന്ന ട്രക്കിന് തീപിടിച്ച് ഒരാള്‍ക്ക് പരിക്കേറ്റു. ഇയാള്‍ക്ക് സാരമായ പരിക്കുണ്ട്. സഹമില്‍ എണ്ണ ടാങ്കറിലുണ്ടായ ചെറിയ തീപിടിത്തവും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരത്തെിയാണ് അണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.