Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിയായ 11കാരൻ ഒമാനിൽ മരിച്ചു
മസ്കത്ത്: തിരുവനന്തപുരം വട്ടിയൂർകാവ് സ്വദേശി നിഷാദ് ഷാഹുൽ ഹമീദിെൻറ മകൻ മുഹമ്മദ് റിഹാൻ (11) ഒമാനിൽ നിര്യാതനായി. തലച്ചോർ സംബന്ധമായ അസുഖം കാരണം അൽ ഗുബ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
അൽ ഖുബ്റ ഇന്ത്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: കണ്ണൂർ സ്വദേശിനി റിഷാ നിഷാദ്. രണ്ട് സഹോദരന്മാരുണ്ട്. ബിസിനസുകാരനായ നിഷാദും കുടുംബവും വർഷങ്ങളായി ഒമാനിലാണ് താമസം. മയ്യിത്ത് മസ്‌കത്തിലെ അൽ അമിറാത്ത് ഖബർസ്ഥാനിൽ മറവുചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.