ശ​റ​ഫു​ദ്ദീ​ൻ, അ​ബ്ദു​ൽ അ​സീ​സ്, ശി​ഹാ​ബു​ദ്ദീ​ൻ, പി.​ ന​വാ​സ്, അ​ഷ്‌​ഫാ​ഖ്‌ അ​ഹ്‌​മ​ദ്‌, ഫ​സീ​ഹ് ന​സീം, സ​ലിം മു​ഹ​മ്മ​ദ്, കെ.​എം.​ജ​വാ​ദ്

യൂ​ത്ത് ഇ​ന്ത്യ കു​​ൈവ​ത്ത് 'മി​ശ്കാ​ത്'​ പ​രീ​ക്ഷ വി​ജ​യി​ക​ൾ

കു​വൈ​ത്ത്സി​റ്റി: യൂ​ത്ത് ഇ​ന്ത്യ കു​വൈ​ത്ത് യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി ന​ട​ത്തി​വ​രു​ന്ന ഇസ്‍ലാ​മി​ക പ​ഠ​ന കോ​ഴ്സ് 'മി​ശ്കാ​ത്' പ​രീ​ക്ഷ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ശ​റ​ഫുദ്ദീ​ൻ, അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ശി​ഹാ​ബു​ദ്ദീ​ൻ, പി. ​ന​വാ​സ്, അ​ഷ്‌​ഫാ​ഖ്‌ അ​ഹ്‌​മ​ദ്‌ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​ന​വും ഫ​സീ​ഹ് ന​സീം, സ​ലിം മു​ഹ​മ്മ​ദ്, കെ.​എം. ജ​വാ​ദ് എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഖു​ർ​ആ​ൻ പ​ഠ​നം, ഹ​ദീ​സ്, ക​ർ​മ​ശാ​സ്ത്രം, ഇസ്‍ലാ​മി​ക ച​രി​ത്രം എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന മി​ശ്കാ​ത് പ​ഠ​നം യു​വാ​ക്ക​ളി​ൽ ഇസ്‍ലാ​മി​ക വ്യ​ക്തി​ത്വം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നും ഇ​സ്‍ലാ​മി​ന്റെ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളി​ലെ അ​റി​വ് നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​മാ​ണ് ന​ട​ത്തു​ന്ന​ത്. കു​വൈ​ത്തി​ലെ എ​ട്ട് യൂ​ത്ത് ഇ​ന്ത്യ യൂ​നി​റ്റു​ക​ളി​ലൂ​ടെ​യാ​ണ് കോ​ഴ്സ് ന​ട​പ്പി​ലാ​ക്കിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Youth India Kuwait 'Mishkat' Exam Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.