Posted On
date_range Updated On
date_range തൊഴിലാളികൾ തൊഴിലുടമകൾക്കെതിരെ കഴിഞ്ഞ മാസം നൽകിയത് 94 പരാതി
കുവൈത്ത് സിറ്റി: കഴിഞ്ഞ മാസം കുവൈത്തിൽ ഗാർഹികത്തൊഴിലാളികൾക്കെതിരെ 63 പരാതികൾ ലഭിച്ചു.
തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള 139 തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിച്ചു. 43 പരാതികൾ നിയമനടപടികൾക്കായി ശിപാർശ ചെയ്തു. ഒരു ഒാഫിസിനും കമ്പനിക്കും എതിരെ മാത്രം 22 പരാതികൾ റിപ്പോർട്ട് ചെയ്തു. തൊഴിലുടമകൾക്കെതിരെ തൊഴിലാളികൾ സമർപ്പിച്ച പരാതികളുടെ എണ്ണം 94 ആണ്. ഇതിൽ 62 എണ്ണം നിയമനടപടികൾക്കായി വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.