ഷുവൈഖിൽ അപകടം നടന്ന കെട്ടിടത്തിൽ അഗ്നിശമന സേന പ്രവർത്തകർ
Posted On
date_range Updated On
date_range കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു
കുവൈത്ത് സിറ്റി: ഷുവൈഖിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് ഒരു തൊഴിലാളി മരിച്ചു. ജോലിക്കിടെ അബദ്ധത്തിൽ വീണതാകാമെന്നാണ് റിപ്പോർട്ട്. സംഭവം അറിഞ്ഞ ഉടൻ സെർച്ച് ആൻഡ് റെസ്ക്യൂ സെന്ററിലെ അഗ്നിശമന സേന സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മരണപെട്ട തൊഴിലാളിയെ ഫോറൻസിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.