കൊല്ലം സ്വദേശി കുവൈത്തിൽ നിര്യാതനായി

കുവൈത്ത് സിറ്റി: കൊല്ലം എരൂർ പത്തടി സ്വദേശി ഷിഹാബുദ്ദീൻ മുഹമ്മദ് സാലി കുവൈത്തിൽ നിര്യാതനായി. പുലർച്ചെ ജഹ്റയിലെ ജോലി സ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ഗാർഹിക ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്ത് കെ.എം.സി.സി സൗത്ത് സോൺ അംഗമാണ്. മൃതദേഹം നടപടികൾ പൂർത്തിയാക്കി കുവൈത്തിൽ മറവുചെയ്യും

Tags:    
News Summary - Kollam Native Passes Away in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.