representational image
Posted On
date_range Updated On
date_range മന്ത്രവാദ വസ്തുക്കളുമായി സ്ത്രീ പിടിയിൽ
കുവൈത്ത് സിറ്റി: മന്ത്രവാദ, ആഭിചാര വസ്തുക്കൾ കൈവശംവെച്ചതിന് സ്ത്രീയെ കസ്റ്റംസ് പിടികൂടി. അബ്ദാലി കസ്റ്റംസ് ഉദ്യോഗസ്ഥരാണ് സ്ത്രീയെ പിടികൂടിയത്. ഇറാഖിൽനിന്ന് തുറമുഖത്തെത്തിയതായിരുന്നു സ്ത്രീ. ഇവർ ലഗേജിൽ മന്ത്രവാദ ഉപകരണങ്ങളും മറ്റും ഒളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നുവെന്ന് കസ്റ്റംസ് വൃത്തങ്ങളെ ഉദ്ധരിച്ച് അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.