ടെക്​സാ​സ് കു​വൈ​ത്ത് ചി​ത്ര​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ ചി​ത്ര​ര​ച​ന മ​ത്സ​ര​വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തി​യ​ത്. സ​ബ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ്​​റ്റെ​ർ​വി​ൻ ജോ​സ​ഫ്​ ഒ​ന്നാം​സ്ഥാ​ന​വും ഹൃ​ദ്യ സു​മേ​ഷ് ര​ണ്ടാം​സ്ഥാ​ന​വും അ​വ​നീ​ത് സ​ന്ദീ​പ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ പ്ര​ദ്യോ​ത് പ്ര​വീ​ൺ ഒ​ന്നാം സ്ഥാ​ന​വും വ​ജ്ര ആ​ർ. അ​നി​ൽ ര​ണ്ടാം​സ്ഥാ​ന​വും നേ​ടി​യ​പ്പോ​ൾ ഫൗ​സി​യ ജി​യാ​ഷ്​ എ​ൻ.​എ​ൻ. നി​കി​ത എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ റോ​ഷ​ൻ രാ​ജ്​ ഒ​ന്നാം​സ്ഥാ​ന​വും അ​ലീ​ന മു​ര​ളീ​ധ​ര​ൻ ര​ണ്ടാം സ്ഥാ​ന​വും അ​ൽ​സാ​ബി​ത്ത്​ മൂ​ന്നാം​സ്ഥാ​ന​വും നേ​ടി. ദ്യു​തി വ​ന്ദ​ന​ക്ക് പ്ര​ത്യേ​ക ജൂ​റി പു​ര​സ്​​കാ​ര​വും ല​ഭി​ച്ചു.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കു​ള്ള പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​യും ഉ​ട​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ടെ​ക്സാ​സ് കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​രു​ൺ രാ​ജ​ഗോ​പാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​മേ​ഷ് സു​ധാ​ക​ര​ൻ, ട്ര​ഷ​റ​ർ ജി​യാ​ഷ് അ​ബ്​​ദു​ൽ ക​രീം എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - Winners of a drawing competition in Texas have been announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.