അഗ്നിശമന ഉപകരണങ്ങളും ഉദ്യോഗസ്ഥരെയുമായി സൈനിക വിമാനം കുവൈത്തിൽനിന്ന് ഗ്രീസിലേക്ക് പുറപ്പെടുന്നു
Posted On
date_range Updated On
date_range ഗ്രീസിലെ കാട്ടുതീ: അഗ്നിശമന ഉപകരണങ്ങളും സൈനികരെയും അയച്ചു
കുവൈത്ത് സിറ്റി: കാട്ടുതീ പടരുന്ന ഗ്രീസിലേക്ക് കുവൈത്ത് അഗ്നിശമന ഉപകരണങ്ങളും അഗ്നിശമന സേനാംഗങ്ങളെയും അയച്ചു. രണ്ട് സൈനികവിമാനത്തിലാണ് ഫയർ ഫൈറ്റിങ് ട്രക്ക് ഉൾപ്പെടെ ഉപകരണങ്ങൾ കൊണ്ടുപോയത്.
കുവൈത്തിൽനിന്ന് മറ്റൊരു സംഘം കാട്ടുതീ പടരുന്ന തുർക്കിയിൽ രക്ഷാപ്രവർത്തനത്തിെൻറ ഭാഗമാണ്. കുവൈത്തിെൻറ കരുതലിനും സഹായത്തിനും ഗ്രീസ്, തുർക്കി ഭരണകൂടങ്ങൾ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.