കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ൾ തു​ർ​ക്കി​യി​ൽ 

കാട്ടുതീ: രക്ഷാപ്രവർത്തനത്തിന്​ കുവൈത്ത് സംഘം തുർക്കിയിലെത്തി

കു​വൈ​ത്ത്​ സി​റ്റി: കാ​ട്ടു​തീ പ​ട​ർ​ന്ന തു​ർ​ക്കി​യി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കു​വൈ​ത്ത്​ അ​ഗ്​​നി​ശ​മ​ന​സേ​ന സം​ഘ​മെ​ത്തി. 45 പേ​ര​ട​ങ്ങു​ന്ന ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് ഇ​സ്തം​ബൂ​ളി​ൽ എ​ത്തി​യ​ത്.

ഫ​യ​ർ ഫൈ​റ്റി​ങ് ട്ര​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യാ​ണ് സം​ഘം ഇ​സ്തം​ബൂ​ളി​ൽ എ​ത്തി​യ​ത്.കു​വൈ​ത്ത് ഫ​യ​ർ​ഫോ​ഴ്‌​സി​ലെ മ​റ്റൊ​രു സം​ഘം കാ​ട്ടു​തീ രൂ​ക്ഷ​മാ​യ ഗ്രീ​സി​ലും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ സ​ജീ​വ​മാ​ണ്.

Tags:    
News Summary - Wildfire: Kuwaiti team arrives in Turkey for rescue operation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.