കുവൈത്ത് പ്രവാസം മതിയാക്കി സൗദിയിലേക്ക് പോകുന്ന യൂസുഫ് സകരിയക്ക് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് അബ്ബാസിയ മേഖല സമ്മേളനം സംഘടിപ്പിച്ചു. സെക്രട്ടറി സമീർ സ്വാഗതം പറഞ്ഞു. എം.എം. നൗഫൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് ഖലീൽ റഹ്മാൻ പാർട്ടി ക്ലാസ് നയിച്ചു. പ്രവാസി വെൽഫെയർ സേവന കേന്ദ്രം ഉദ്ഘാടനം ചെയ്തു. നോർക ക്ഷേമനിധി ബോധവത്കരണ ക്ലാസ് കെ. അബ്ദുറഹ്മാൻ നടത്തി. കുവൈത്ത് പ്രവാസം മതിയാക്കി സൗദിയിലേക്ക് പോകുന്ന യൂസുഫ് സകരിയക്ക് ചടങ്ങിൽ യാത്രയയപ്പ് നൽകി. യൂനിറ്റ് ഭാരവാഹികളായ ഗീത പ്രശാന്ത്, കെ. മൊയ്തു, പ്രമോദ്കുമാർ എന്നിവർ സംസാരിച്ചു. ഉമ്മർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.