വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സ​മ്മ​ർ ടി​ക്ടോ​ക് ച​ല​ഞ്ച് വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ച​പ്പോ​ൾ

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ അ​നു​മോ​ദ​ന സ​ദ​സ്സ്

കു​വൈ​ത്ത്​ സി​റ്റി: വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സ​മ്മ​ർ ടി​ക്ടോ​ക് ച​ല​ഞ്ച് വി​ജ​യി​ക​ൾ​ക്കു​ള്ള അ​നു​മോ​ദ​ന സ​ദ​സ്സ് സം​ഘ​ടി​പ്പി​ച്ചു. എ​ഫ്.​എം. ഫൈ​സ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. സി​റ്റി യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ട്ര​ഷ​റ​ർ ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സി​നി​മ സം​വി​ധാ​യ​ക​ൻ മു​ഹ​മ്മ​ദ്‌ സ്വാ​ലി​ഹ്, ബ​ദ​റു​ൽ മു​നീ​ർ, ഗ്രീ​ഷ്മ ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​ട​ർ​ന്ന് ആ​ൻ ലി​യ സാ​ബു, സാ​ന്ദ്ര, എ​ഡി​ൻ, ശ്രീ​ശി​വാ​നി, അ​ഭി, ഗ്രീ​ഷ്മ ര​വി, ബ​ദ​റു​ൽ മു​നീ​ർ, അ​ഭി​ഷ ക​ന്യാ​കു​മാ​രി, ജോ ​കു​ട്ട​ൻ തു​ട​ങ്ങി​യ​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, ആ​രി​ഫ് അ​ലി ഒ​റ്റ​പ്പാ​ലം, മു​ഹ​മ്മ​ദ്‌ സ്വാ​ലി​ഹ്, ബ​ദ​റു​ൽ മു​നീ​ർ, മു​സ​മ്മി​ൽ ചെ​ർ​പ്പു​ള​ശേ​രി, ഗ്രീ​ഷ്മ ര​വി, അ​ഭി​ഷ, ഫൈ​സ​ൽ, യൂ​സു​ഫ് ദാ​റു​സ്സ​ലാം എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. യാ​സി​ർ ന​ന്ദി പ​റ​ഞ്ഞു. 

Tags:    
News Summary - Welfare Kerala kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.