Posted On
date_range Updated On
date_range വെൽഫെയർ കേരള കുവൈത്ത് പാലക്കാട് ജില്ല ഭാരവാഹികളായി
കുവൈത്ത് സിറ്റി: വെൽഫെയർ കേരള കുവൈത്ത് പാലക്കാട് ജില്ല ഭാരവാഹികളെ തെരഞ്ഞെടുത്തു.ഭാരവാഹികൾ: ശിഹാബുദ്ദീൻ (പ്രസി.), ആരിഫ് അലി ഒറ്റപ്പാലം (വൈസ് പ്രസി.), സാജിദ് അലി (സെക്ര.), ടി.വി. അലി (ജോ. സെക്ര.), അൻവർ ഉസ്സൻ (ട്രഷ.), ഹാരിസ് (അസി. ട്രഷ.).
ഓൺലൈൻ തെരഞ്ഞെടുപ്പു യോഗത്തിൽ ശിഹാബുദ്ദീൻ പുളിക്കത്തടത്തിൽ സ്വാഗതം പറഞ്ഞു.കേന്ദ്ര വൈസ് പ്രസിഡൻറ് അനിയൻ കുഞ്ഞ് അധ്യക്ഷത വഹിച്ചു. കേന്ദ്ര സെക്രട്ടറി അഷ്കർ മാളിയേക്കൽ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. കേന്ദ്ര സെക്രട്ടറി ഷഫീർ സാേങ്കതിക സഹായം നൽകി. ജില്ല സെക്രട്ടറി ഗഫൂർ തൃത്താല നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.